Iratta
ജോജു ജോര്‍ജ് ചിത്രം ഇരട്ട മാര്‍ച്ച് മൂന്ന് വെള്ളിയാഴ്ച ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം റിലീസ് ചെയ്യുക. തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്.
രോഹിത് എം.ജി. കൃഷ്ണനാണ് ഇരട്ട സംവിധാനം ചെയ്തത്. വിനോദ്, പ്രമോദ് എന്ന ഇരട്ട കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ ജോജു അവതരിപ്പിച്ചിരിക്കുന്നത്. രോഹിത്തിന്റെ തന്നെയാണ് തിരക്കഥ.
ഛായാഗ്രഹണം വിജയ്, സംഗീതം ജേക്‌സ് ബിജോയ്. മനു ആന്റണിയാണ് എഡിറ്റിങ്. അഞ്ജലിയാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തിയിരിക്കുന്നത്.
കിടിലന്‍ ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…