Categories: latest news

യൂട്യൂബ് ചാനല്‍ നിര്‍ത്തുന്നു: അപര്‍ണ തോമസ്

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് അപര്‍ണ തോമസും ജീവയും. ഇപ്പോള്‍ ആരാധകര്‍ക്ക് വളരെ സങ്കടമുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് ഇവര്‍ പങ്കുവെച്ചിരിക്കുന്നത്. തങ്ങളുടെ യൂട്യൂബ് ചാനല്‍ നിര്‍ത്തിയതായാണ് അപര്‍ണ തോമസും ജീവയും വ്യക്തമാക്കിയിരിക്കുന്നത്.

ആത്യാവശ്യം ഫോളോവേഴ്‌സ് ഉള്ള ചാനലായിരുന്നു ഇവരുടേത്. യാത്രകളും താരങ്ങളുടെ മറ്റ് വിശേഷങ്ങളും എല്ലാം വീഡിയോയിലൂടെ പങ്കുവെക്കാറുണ്ട്. എന്നാല്‍ കുറച്ച് ദിവസങ്ങളാണ് വീഡിയോ പങ്കുവെക്കാറില്ല.

ഇപ്പോള്‍ അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് രണ്ടുപേരും. പാര്‍ട്ണറുമായുള്ള പ്രശ്‌നമാണ് വീഡിയോ ഇടാതിരിക്കാനുള്ള കാരണം. പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാതെ വന്നതോടെ ചാനല്‍ നിര്‍ത്താന്‍ തീരുമാനിച്ചതായും രണ്ടുപേരും പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

42 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago