Categories: latest news

പെണ്‍മക്കള്‍ ഒരിക്കലും ഭാരമല്ല: മധുപാല്‍

നടന്‍, സംവാധിയകന്‍ എന്നീ നിലകളിലെല്ലാം മലയാളത്തില്‍ തിളങ്ങി നിന്ന താരമാണ് മധുപാല്‍. 1994ല്‍ കാശ്മീരം എന്ന ചിത്രത്തിലൂടെ മധുപാല്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. നിരവധി പുരസ്‌കാരങ്ങള്‍ നേടി മലയാള സിനിമ ചരിത്രത്തില്‍ ഇടം നേടിയ തലപ്പാവ് (2008) എന്ന സിനിമയാണ് ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത സിനിമ.

ഈ സിനിമക്ക് ശേഷം 2012ല്‍ ചെയ്ത ഒഴിമുറി, 2018ല്‍ പ്രദര്‍ശനത്തിനെത്തിയ മലയാള ഭാഷാ ത്രില്ലര്‍ ചലച്ചിത്രമായ ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്നീ സിനിമകളും മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങളായി മാറി.

പെണ്‍മക്കള്‍ തനിക്ക് ഒരിക്കലും ഭാരമല്ലെന്നാണ് മധുപാല്‍ പറയുന്നത്. അവര്‍ക്ക് കൊടുക്കേണ്ട സ്വര്‍ണ്ണം ഓര്‍ത്തായിരിക്കും പലരും അങ്ങനെ ചിന്തിക്കുന്നത്. എന്നാല്‍
ഞങ്ങളുടെ വിവാഹം ഗുരുവായൂരമ്പലത്തില്‍ വച്ചായിരുന്നു നടന്നത്. അന്ന് ഒരു ചെറിയ മാല മാത്രമാണ് രേഖ ധരിച്ചിരുന്നതെന്നും അമ്പലത്തില്‍ നിന്ന് തുളസിമാല മാത്രമാണ് ഞങ്ങള്‍ പരസ്പരം അണിയിച്ചതെന്നും വിവാഹത്തിനായി ഒരു മാല പോലും ഞങ്ങല്‍ വാങ്ങിയിരുന്നില്ല എന്നും മധുപാല്‍ പറയുന്നു.

 

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago