Categories: latest news

ഒരു സിനിമയുടെ പ്രൊമോഷന് പോയി ആ സിനിമയെ കുറിച്ച് തന്നെ അവന്‍ കുറ്റം പറഞ്ഞു; അനിയനെ കുറിച്ച് വിനീത്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ ശ്രീനിവാസന്റേത്. താരത്തിന്റെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും സിനിമാരംഗത്ത് സജീവമാണ്. അനിയന്‍ ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങളെ കുറിച്ച് മനസ്സുതുറക്കുകയാണ് വിനീത് ഇപ്പോള്‍.

താന്‍ ധ്യാന്‍ ആയാല്‍ അഭിമുഖങ്ങള്‍ കൊടുക്കാതിരിക്കാന്‍ നോക്കുമെന്ന് വിനീത് പറഞ്ഞു. അഭിമുഖങ്ങളില്‍ എല്ലാം വെട്ടിത്തുറന്ന് പറയുന്നതിലൂടെ എന്തും പറയാനുള്ള ലൈസന്‍സ് ധ്യാന്‍ സമ്പാദിച്ചെന്നും അത് ഭയങ്കര രസമുള്ള കാര്യമാണെന്നും വിനീത് പറയുന്നു.

ഏതോ പടത്തിന്റെ പ്രൊമോഷന് പോയി അവന്‍ ആ പടത്തെ തന്നെ വിമര്‍ശിച്ച് സംസാരിച്ച് കേട്ടു. പക്ഷേ അതൊന്നും വേറാര്‍ക്കും ബുദ്ധിമുട്ടായി തോന്നുന്നുമില്ല. എന്തും പറയാനുള്ള ലൈസന്‍സ് അവന്‍ സമ്പാദിച്ചു – വിനീത് പറഞ്ഞു.

സിനിമകളുടെ കാര്യത്തില്‍ കുറച്ചുകൂടി സെലക്ടീവ് ആകണമെന്ന ഉപദേശമാണ് തനിക്ക് ധ്യാനിന് നല്‍കാനുള്ളതെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago