Categories: latest news

കോസ്റ്റിയൂം കാരണം സിനിമ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്: അനുസിത്താര

ശാലീന സൗന്ദര്യം കൊണ്ട് മലയാളികളുടെ ഹൃദയം കീഴക്കിടയ നടിയാണ് അനുസിത്താര. 2013ല്‍ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാലോകത്തേക്ക് അനുസിത്താര അറങ്ങേറിയത്. പിന്നീട് നിരവധി നല്ല സിനിമകളുടെ ഭാഗമാകാന്‍ അനു സിത്താരക്ക് സാധിച്ചു.


സോഷ്യല്‍ മീഡയയില്‍ ഏറെ സജീവമാണ് താരം. ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുണ്ട്. മിക്കവാറും നാടന്‍ വേഷങ്ങളിലാണ് താരം പ്രത്യക്ഷപ്പെടാറ്.

ഇപ്പോള്‍ താന്‍ എങ്ങനെയാണ് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത് എന്ന് പറയുകയാണ് താരം. ചെറുതായാലും വലുതായാലും എല്ലാ കഥാപാത്രങ്ങളും സ്വീരകരിക്കാറുണ്ട്. എന്നാല്‍ കോസ്റ്റിയൂം ചേരാത്തതുകൊണ്ട് ചില അന്യഭാഷ സിനിമകള്‍ ഒഴിവാക്കിയിട്ടുണ്ട് എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

8 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago