പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. ചുരുങ്ങിയ കാലയളവില്‍ സിരിയല്‍ സിനിമാ ലോകത്ത് സ്വാസിക തനിക്ക് ഒരു ഇടം കണ്ടെത്തിക്കഴിഞ്ഞു. സീത എന്ന സിരീയലിലൂടെയാണ് താരം കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.
Swasika
ഇപ്പോള്‍ തന്റെ ജീവിതത്തിലെ മോശം കാലഘട്ടത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സ്വാസിക. പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്ത് വൈഗ എന്ന തമിഴ് സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്.
വൈഗക്ക് പിന്നാലെ തമിഴിലും മലയാളത്തിലും താരത്തിന് അവസരങ്ങള്‍ ലഭിച്ചു. എന്നീല്‍ പിന്നീട് ഒരു അവസരവും താരത്തെ തേടി എത്തിയില്ല. ഇത് വലിയ വിഷമം ഉണ്ടാക്കുകയും താരം വിഷാദ രോഗത്തിന് അടിമയാവുകയും ചെയ്തു. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു എന്നുമാണ് സ്വാസിക ഇപ്പോള്‍ പറയുന്നത്.
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന്‍ രഞ്ജി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…