Categories: latest news

ചിരി പൊളിറ്റിക്കലി കറക്ടായിരിക്കണം എന്ന് ചിന്തിക്കുന്ന ആളാണ് ഞാന്‍: രമേശ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ് രമേശ് പിഷാരടി. കോമടിയിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത.് സിനിമയില്‍ നായക വേഷവും ചെയ്തിട്ടുണ്ട്.

ധര്‍മ്മജന്‍, പിഷാരടി കൂട്ടികെട്ട് ഏവര്‍ക്കും ഇഷ്ടമാണ്. പല ചാലനലുകളിലും സ്റ്റേജ് ഷോകളിലും എല്ലാം രണ്ടുപേരും ഒരുമിച്ച് പരിപാടികള്‍ ചെയ്യാറുണ്ട്. രമേഷ് പിഷാരടി ആദ്യമായി അഭിനയിച്ച സിനിമ നസ്രാണി ആയിരുന്നു. അതില്‍ വളരെ ചെറിയ ഒരു വേഷമായിരുന്നു അദ്ദേഹത്തിന് കിട്ടിയത്. 2008ല്‍ പോസിറ്റീവ് എന്ന സിനിമയില്‍ നല്ലൊരു വേഷം ലഭിച്ചു.

ഇപ്പോള്‍ താന്‍ പറയുന്ന തമാശകളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് പിഷാരടി. സാധാരണ സംസാരങ്ങളില്‍ അത്ര തമാശകൊണ്ടു വരാത്ത ആളാണ് താന്‍ എന്നാണ് അദ്ദേഹം പറയുന്നത്. പൈസ തന്ന് തമാശ പറയാന്‍ വിളിക്കുന്ന സ്ഥലത്താണ് തമാശ പറയാണ്. ചിരി പൊളിറ്റിക്കലി കറക്ടായിരിക്കണം എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും പിഷാരടി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago