മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനും സംവിധായകനുമൊക്കെയാണ് ബേസില്‍ ജോസഫ്. ഇന്‍ഫോസിസില്‍ നിന്നും ജോലി രാജിവെച്ചാണ് ബേസില്‍ സിനിമയിലേക്ക് എത്തിയത്. ഷോര്‍ട്ട് ഫിലിമിലൂടെയായിരുന്നു തുടക്കം.
തിര എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. ഹോംലി മീല്‍സ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിരുന്നു. 2015ല്‍ കുഞ്ഞിരാമായണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. പിന്നീടങ്ങോട്ട് ബേസിലിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ഇപ്പോള്‍ ബേസിലിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഭാര്യ എലിസബത്ത്. ബേസില്‍ ഒരു കൂള്‍ ഹസ്ബന്റാണ് എന്നാണ് ഭാര്യ പറയുന്നത്. വിശക്കുമ്പോഴും ഉറക്കം നഷ്ടപ്പെടുമ്പോഴുമാണ് ബേസിലിന് ദേഷ്യം വരുന്നത് എന്നും എലിസബത്ത് പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…