Categories: latest news

വസ്ത്രത്തിന് ഇറക്കമില്ല; രശ്മിക മന്ദാനക്കെതിരെ രൂക്ഷ വിമര്‍ശനം

തെന്നിന്ത്യന്‍ ലോകത്തെ മനംമയക്കും താരമാണ് രശ്മിക മന്ദാന. മിക്ക വേദികളും ഗ്ലാമറസ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം.

ഇപ്പോള്‍ പൊതുവേദിയില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയ രശ്മികക്ക് എതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. സീ സിനി അവാര്‍ഡ് 2023 ല്‍ പങ്കെടുക്കാനാണ് ഗ്ലാമറസ് വേഷം ധരിച്ച് രശ്മിക എത്തിയത്.

ഇറക്കം കുറഞ്ഞ് ബ്ലാക്ക് വസ്ത്രമായിരുന്നു താരം ധരിച്ചിരുന്നത്. പാപ്പരാസികള്‍ക്ക് മുന്നില്‍ ഫോട്ടോ എടുക്കാന്‍ താരം വളരെ കഷ്ടപ്പെട്ടാണ് നിന്നത്. അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തുടര്‍ന്നാണ് താരത്തിന് വലിയ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നത്.

ജോയൽ മാത്യൂസ്

Recent Posts

അതിഗംഭീര ലുക്കുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

പുതിയ ചിത്രങ്ങളുമായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

മനംമയക്കും ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

അടിപൊളി ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago