Categories: Gossips

കല്യാണം എന്ന് പറയുമ്പോള്‍ തന്നെ പേടിയാണിപ്പോള്‍: അഭിരാമി സുരേഷ്

വിവാഹത്തെ കുറിച്ച് മനസ്സുതുറന്ന് ഗായികയും സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയുമായ അഭിരാമി സുരേഷ്. വിവാഹം കഴിക്കണമെന്ന് തനിക്ക് താല്‍പര്യമുണ്ടെന്നും എന്നാല്‍ കല്യാണം എന്ന് പറയുമ്പോള്‍ തന്നെ തനിക്ക് പേടിയാണെന്നും അഭിരാമി പറയുന്നു. വിവാഹം കഴിക്കും മുന്‍പ് നൂറ് വട്ടം ആലോചിക്കണമെന്നാണ് അഭിരാമി പറയുന്നത്.

‘വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്. കല്യാണമെന്ന് പറയുമ്പോള്‍ തന്നെ പേടിയാണിപ്പോള്‍. കാരണം കല്യാണം കഴിച്ചാല്‍ പ്രശ്‌നം, ആ വിവാഹത്തില്‍ ഹാപ്പി അല്ലെങ്കില്‍ അതില്‍ നിന്നും പുറത്തേക്ക് വരാന്‍ ഒരു ഡിസിഷന്‍ എടുത്താല്‍ പ്രശ്‌നം, കല്യാണം സക്‌സസ് ഫുള്ളായി കാണിച്ചില്ലെങ്കില്‍ പ്രശ്‌നം അങ്ങനെയാണല്ലോ…. നമ്മളെക്കാള്‍ നാട്ടുകാര്‍ക്കാണ് പ്രശ്‌നം,’

‘എന്നെ സോഷ്യല്‍മീഡിയ നോക്കി വെച്ചിരിക്കുകയാണ്. അതുകൊണ്ട് വിവാഹം കഴിക്കും മുമ്പ് ഞാന്‍ നൂറ് വട്ടം ആലോചിക്കണം. സമയം ആകുമ്പോള്‍ കല്യാണം കഴിക്കണം,’ അഭിരാമി പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago