Categories: latest news

കിടിലനായി അമ്മയും മകളും

ഇന്‍സ്റ്റഗ്രാമില്‍ കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിത്യ ദാസ്. മകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ജീന്‍സും ടോപ്പുമാണ് അമ്മയും മകളും ധരിച്ചിരിക്കുന്നത്.

Nithya Das

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നിത്യ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.


പ്രായം നാല്‍പ്പത് കഴിഞ്ഞെങ്കിലും അതീവ സുന്ദരിയായാണ് പുതിയ ചിത്രങ്ങളില്‍ നിത്യയെ കാണുന്നത്. മകള്‍ക്കൊപ്പമുള്ള റീല്‍സുകളും നിത്യ പങ്കുവെയ്ക്കാറുണ്ട്. മോഡേണ്‍ വേഷത്തോട് ഏറെ പ്രിയമുള്ള താരമാണ് നിത്യ.

Nithya Das

 

ജോയൽ മാത്യൂസ്

Recent Posts

സ്വന്തമായി സോഫ്റ്റ്‌വെയർ കമ്പനിയുമായി കൊച്ചുമിടുക്കൻ!

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലർ'-ൽ മുത്തശ്ശന്റെ…

8 hours ago

സിനിമയില്‍ വരുമ്പോള്‍ ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്’; നിഖില വിമല്‍

പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ പേടിയാണെന്നും സേവ് ചെയ്യാനാണ്…

15 hours ago

എന്നെ ഒഴിവാക്കിയവരുണ്ട്; തുറന്ന് പറഞ്ഞ് മേഘ്‌ന

പുതിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് നടി മേഘ്‌ന…

15 hours ago

ഞാന്‍ ഭാര്യയെ വഞ്ചിക്കില്ല; മാധവന്‍

ഭാര്യ സരിതയോടുള്ള തന്റെ വിശ്വസ്തതയെ കുറിച്ച് നടന്‍…

15 hours ago