Categories: latest news

അദ്ദേഹത്തെ പ്രണയിച്ചിരുന്നു, വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു; കമല്‍ഹാസനെക്കുറിച്ച് ശ്രീവിദ്യ പറഞ്ഞത്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രീവിദ്യ. 1969ല്‍ എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ‘ചട്ടമ്പിക്കവല’ എന്ന ചിത്രത്തില്‍ ആദ്യമായി സത്യന്റെ നായികയായാണ് ശ്രീവിദ്യ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.

Kamal Haasan and Sreevidya

മലയാളത്തില്‍ മാത്രമല്ല അന്യ ഭാ ചിത്രങ്ങിലും തിളങ്ങി നില്‍ക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. റൌഡി രാജമ്മ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പഞ്ചവടിപ്പാലം എന്നീ സിനിമകളില്‍ മികച്ച പ്രകടം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

Sreevidya and Kamal Haasan in Apoorvaragangal

നടന്‍ കമല്‍ഹാസനുമായി ശ്രീവിദ്യ പ്രണയത്തിലായിരുന്നു. പിന്നീട് രണ്ടുപേരും വിവാഹം കഴിക്കാനുള്ള തീരുമാനത്തില്‍ എത്തിയിരുന്നു. എന്നാല്‍ പല കാരണങ്ങളും കൊണ്ടും തങ്ങള്‍ക്ക് ഒന്നിക്കാന്‍ പറ്റിയില്ല എന്നാണ് ഒരു അഭിമുഖത്തില്‍ ശ്രീവിദ്യ പറഞ്ഞിരുന്നത്.

 

 

ജോയൽ മാത്യൂസ്

Recent Posts

മനോഹരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

വീണ്ടും ബാലിയില്‍ ആഘോഷിച്ച് അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

അതീവ ഗ്ലാമറസ് പോസുമായി അഞ്ജന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

വെള്ളയില്‍ ഗംഭീര ചിത്രങ്ങളുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അതിസുന്ദരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സാരിയില്‍ കിടിലനായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ രാജേഷ്.…

3 hours ago