അരാധകര്‍ക്കായി സെക്സി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന രാജന്. ബ്ലാക്ക് നിറത്തിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് അന്ന.
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന മലയാള സിനിമാലോകത്തേക്ക് എത്തിയത്. അതില്‍ ലിച്ചി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്കമായിരുന്നു അന്നയുടെ രണ്ടാമത്തെ ചിത്രം. ഇടുക്കി ബ്ലാസ്റ്റേഴ്സ് ആണ് അന്നയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഇപ്പോള്‍ ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുവരികയാണ്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്.…
കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ…
നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു ഉള്‍പ്പെടെ…
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തുനില്ക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍…
ബോക്സ്ഓഫീസില്‍ ഞെട്ടിക്കുന്ന കുതിപ്പുമായി കിഷ്കിന്ധാ കാണ്ഡം. റിലീസ്…