ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. ചുരുങ്ങിയ കാലയളവില്‍ സിരിയല്‍ സിനിമാ ലോകത്ത് സ്വാസിക തനിക്ക് ഒരു ഇടം കണ്ടെത്തിക്കഴിഞ്ഞു. സീത എന്ന സിരീയലിലൂടെയാണ് താരം കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.
അഭിനയം കൊണ്ടു മാത്രമല്ല പലപ്പോഴും ബോള്‍ഡായുള്ള നിലപാടുകളിലൂടെയും താരം വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോള്‍ താരം കളരിപ്പയറ്റ് അഭ്യസിക്കുന്ന വീഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ അതിന് താഴെ മോശം കമന്റും വന്നു.
Swasika
ഇനി രണ്ട് പടവും കൂടി കഴിഞ്ഞാല്‍ ഫീല്‍ഡ് ഔട്ട് ആണ്. കൂടുതല്‍ അഭ്യാസം ഒന്നും വേണ്ട, പിന്നെ വീട്ടില്‍ തന്നെ അടങ്ങി ഇരിക്കാം..’, എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് പിന്നാലെ മറുപടിയുമായി സ്വാസികയും എത്തി. വീട്ടില്‍ ഇരിക്കുമ്പോള്‍ ടൈം പാസിന് വേണ്ടിയാണ് പഠിക്കുന്നെ.. എന്തിനെയും നേരിടാന്‍ താന്‍ തയ്യാറാണ് ‘, എന്നാണ് സ്വാസിക നല്‍കിയ മറുപടി.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…