Categories: latest news

കുടുംബത്തെ പോറ്റാനാണ് ഞാന്‍ ഇങ്ങനെയുള്ള സിനിമകളില്‍ അഭിനയിച്ചത്: ഷക്കീല

തന്റെ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി ഷക്കീല. കുടുംബത്തെ പോറ്റാന്‍ വേണ്ടിയാണ് താന്‍ ബി ഗ്രേഡ് സിനിമകളില്‍ അഭിനയിച്ചതെന്ന് താരം പറഞ്ഞു. സണ്ണി ലിയോണും താനും രണ്ട് വ്യത്യസ്തമായ കാലഘട്ടത്തില്‍ സിനിമ ചെയ്തവരാണെന്നും ഷക്കീല പറഞ്ഞു.

‘ എനിക്ക് എന്റെ കുടുംബത്തെ പോറ്റണമെന്ന ഉത്തരവാദിത്തം ഉള്ളതുകൊണ്ടാണ് ഞാന്‍ ഇങ്ങനെയുള്ള സിനിമകള്‍ ചെയ്തത്. ഇന്ന് എന്നോട് എന്തിനാണ് അത് ചെയ്തത്, ഇത് ചെയ്തത് എന്നൊക്കെ ഓരോരുത്തല്‍ ചോദിക്കാറുണ്ട്. ഒരു ദിവസം ഞാന്‍ പൊട്ടിത്തെറിച്ചു. അതിനു ഞാന്‍ ശരിക്ക് മറുപടി കൊടുത്തു. അതോടെ ആ ചോദ്യം നിന്നു. ശരിക്കും ആരാണ് അതിനെ കുറിച്ചൊക്കെ ചിന്തിക്കുക. സണ്ണി ലിയോണ്‍ ചിന്തിക്കാറുണ്ടോ. എന്റെ സിനിമ കണ്ട് ആണുങ്ങള്‍ അത് ചെയ്യുമോ എന്നൊക്കെ അവര്‍ ചിന്തിക്കുമോ. ഇല്ലല്ലോ…ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുന്നു,’ ഷക്കീല പറഞ്ഞു.

Shakeela

‘ ഞാന്‍ ചെയ്യുന്ന കാലത്ത് സോഷ്യല്‍ മീഡിയയൊന്നും അത്രയ്ക്കില്ല. ഞാന്‍ ആര് എന്തെന്ന് പോലും ആര്‍ക്കും അറിയില്ല. എന്നാല്‍ സണ്ണി ലിയോണ്‍ വന്നപ്പോള്‍ സോഷ്യല്‍ മീഡിയ ഉണ്ട്. അവര്‍ ആര് എന്തെന്നെല്ലാം എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ് ആഘോഷിക്കപ്പെടുന്നത്. അതില്‍ തൊറ്റൊന്നും ഇല്ല. രണ്ടും വ്യത്യസ്തമായ കാലഘട്ടമാണ്,’ ഷക്കീല പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago