Reshmi Soman
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രം പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം. നടി രശ്മി സോമനാണ് ത്രോ ബാക്ക് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ചിത്രങ്ങള്‍ക്ക് ക്ലാരിറ്റി കുറഞ്ഞാലും ഓര്‍മകള്‍ക്ക് അങ്ങനെയല്ലെന്ന് താരം കുറിച്ചു.
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടിയാണ് രശ്മി സോമന്‍. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുള്ള താരം സീരിയലിലാണ് ഇപ്പോള്‍ കൂടുതല്‍ അഭിനയിക്കുന്നത്.
പി ടി കുഞ്ഞുമുഹമ്മദിന്റെ മഗ്രിബ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തിയത്. ആദ്യത്തെ കണ്‍മണി, ഇഷ്ടമാണ് നൂറുവട്ടം, വര്‍ണ്ണപ്പകിട്ട്, അരയന്നങ്ങളുടെ വീട്, തുടങ്ങി നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. കീര്‍ത്തിക ദീപം എന്ന സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…