ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞ ജീവിതത്തിലൂടെ കടന്നുപോയ വ്യക്തിയാണ് മംമ്ത മോഹന്‍ദാസ്. ക്യാന്‍സറിനെ അതീജീവിച്ചാണ് താരം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ഇപ്പോള്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്‍ അപകടത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. സിനിമ കഴിഞ്ഞാല്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം ഡ്രൈവിംഗ് ആണ് എന്നാണ് മംമ്ത പറയുന്നത്.
യുഎസില്‍ വെച്ചായിരുന്നു അപകടം നടന്നത്. അവിടെ ട്രാക്ക് ഡ്രൈവിങ്ങിന് പോകുമായിരുന്നു. ഒരു ദിവസം എന്റെ മുന്നിലുള്ള കാര്‍ വന്നു എന്റെ കാറിന്റെ മുന്നില്‍ വീണു,ആകെ പൊടിപടലങ്ങള്‍, സത്യത്തില്‍ ഞാന്‍ വിചാരിച്ചു അവിടെയെല്ലാം തീര്‍ന്നു. എന്നാല്‍ രക്ഷപ്പെട്ടു എന്നുമാണ് മംമ്ത പറഞ്ഞിരിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ മാര്‍ട്ടിന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…