സിനിമാ താരം ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ അമ്മ മാധവി കുമാരി (83 വയസ്) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ശ്വാസം മുട്ടല്‍ കൂടിയതിനെ തുടര്‍ന്ന് ഇടപ്പള്ളിയിലെ എംഎജെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെ നാളായി ശ്വാസം മുട്ടലിനു ചികിത്സയിലായിരുന്നു.
മൃതദേഹം വരാപ്പുഴ വലിയപറമ്പിലെ വീട്ടിലെത്തിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ചേരാനെല്ലൂരിലെ ശ്മശാനത്തില്‍.
കേരള NGOA എറണാകുളം സിറ്റി ബ്രാഞ്ച് അംഗം ബാഹുലേയനും മകനാണ്. സുനന്ദ, അനുജ നെട്ടൂര്‍ എന്നിവരാണ് മരുമക്കള്‍.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…