Bhavana
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഭാവന. ഒരു ഇടവേളക്ക് ശേഷം താരം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയാണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്.
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം മലയാള സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. താരത്തിന് തിരിച്ചു വരവില്‍ ആശംസ അറിയിച്ച് നിരവധിപ്പേരാണ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
ആശംസകള്‍ നേര്‍ന്നവര്‍ക്ക് താരവും തിരിച്ച് നന്ദി അറിയിച്ചു. ഞാന്‍ മലയാളത്തില്‍ വേണമെന്ന് നിര്‍ബന്ധിച്ച് എല്ലാവര്‍ക്കും നന്ദി എന്നാണ് ഭാവന പറഞ്ഞിരിക്കുന്നത്.
Bhavana
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…