Categories: latest news

വിവാഹം വേണ്ടെന്ന് വെച്ച സമയത്താണ് സനല്‍ പ്രപ്പോസ് ചെയ്തത്; ഭര്‍ത്താവിനെക്കുറിച്ച് സരയു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സരയു. ടെലിവിഷനിലൂടെയാണ് സരയു ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിനു സാധിച്ചു.


2006 ല്‍ ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് സരയു അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ചേകവര്‍, ഫോര്‍ ഫ്രണ്‍സ് ,കന്യാകുമാരി എക്‌സ്പ്രസ്, കരയിലേയ്ക്ക് ഒരു കടല്‍ ദൂരം, ജനപ്രിയന്‍,നാടകമേ ഉലകം, നിദ്ര ,ഹസ്ബന്റ്‌സ് ഇന്‍ ഗോവ, ഹൗസ്ഫുള്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ താരം ചെയ്തു.

ഇപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. സിനിമയിലെ അസോസിയേറ്റ് ഡയറക്ടര്‍ സനലിനെയാണ് സരയു വിവാഹം ചെയ്തിരിക്കുന്നത്. വിവാഹം വേണ്ടെന്ന് വെച്ച സമയത്താണ് സനല്‍ തന്നെ പ്രപ്പോസ് ചെയ്തത്. ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങയിട്ട് ആറ് വര്‍ഷമായെന്നും സരയു പറയുന്നു.

 

 

ജോയൽ മാത്യൂസ്

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

8 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

8 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

8 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

14 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

14 hours ago