പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സരയു. ടെലിവിഷനിലൂടെയാണ് സരയു ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിനു സാധിച്ചു.
2006 ല്‍ ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് സരയു അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ചേകവര്‍, ഫോര്‍ ഫ്രണ്‍സ് ,കന്യാകുമാരി എക്‌സ്പ്രസ്, കരയിലേയ്ക്ക് ഒരു കടല്‍ ദൂരം, ജനപ്രിയന്‍,നാടകമേ ഉലകം, നിദ്ര ,ഹസ്ബന്റ്‌സ് ഇന്‍ ഗോവ, ഹൗസ്ഫുള്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ താരം ചെയ്തു.
ഇപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. സിനിമയിലെ അസോസിയേറ്റ് ഡയറക്ടര്‍ സനലിനെയാണ് സരയു വിവാഹം ചെയ്തിരിക്കുന്നത്. വിവാഹം വേണ്ടെന്ന് വെച്ച സമയത്താണ് സനല്‍ തന്നെ പ്രപ്പോസ് ചെയ്തത്. ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങയിട്ട് ആറ് വര്‍ഷമായെന്നും സരയു പറയുന്നു.
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്മ്മാതാവ്, യൂട്യൂബര് എന്നീ നിലകളില് എല്ലാം…
മിനിസ്ക്രീന് പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്…
മലയാളക്കരയില് നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…