പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ജാന്‍വി കപൂര്‍. ആരാധകര്‍ക്കായി അമ്മ ശ്രീദേവിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചുരിക്കുകയാണ് ജാന്‍വി കപൂര്‍. അഞ്ച് വര്‍ഷം മുമ്പ് ഫെബ്രുവരി 24 നായിരുന്നു ശ്രീദേവിയുടെ മരണം.
ബോളിവുഡിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ തന്നെയായിരുന്നു ശ്രീദേവി. എന്നാല്‍ വിവാദങ്ങള്‍ നിറഞ്ഞ ജീവിതം തന്നെയായിരുന്നു താരത്തിന്റേത്. ഒടുവില്‍ അപ്രതീക്ഷിതമായി മരണത്തിനും ശ്രീദേവിക്ക് കീഴക്കിടങ്ങേണ്ടി വന്നു.
അമ്മയെക്കുറിച്ചാണ് ഇപ്പോള്‍ ജാന്‍വി സംസാരിക്കുന്നത്. മമ്മ, ഞാന്‍ ഇന്നും എല്ലായിടത്തും നിങ്ങളെ തിരയുകയാണ്. നിങ്ങള്‍ക്ക് അഭിമാനമാകണം എന്ന ചിന്തയോടെയാണ് ഞാന്‍ ഇന്നും എല്ലാം ചെയ്യുന്നത്. ഞാന്‍ എവിടെ പോയാലും, എന്തൊക്കെ ചെയ്താലും, എല്ലാം തുടങ്ങുന്നതും അവസാനിക്കുന്നതും നിങ്ങളിലൂടെയാണ് എന്നുമാണ് ജീന്‍വി പറയുന്നത്.
മലയാള സിനിമയില് ഏറ്റവും കൂടുതല് താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില് സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില് ഇന്സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…