Hansika Krishna
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഹന്‍സിക കൃഷ്ണ. ഹന്‍സു എന്ന ചെല്ലപ്പേരിലാണ് താരത്തെ എല്ലാവരും വിളിക്കുന്നത്. ഹന്‍സുവിന്റെ ക്യൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്.
ഈയടുത്താണ് ഹന്‍സിക തന്റെ 17ാം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയും ഏറെ വൈറലായിരുന്നു.
കൃഷ്ണ സഹോദരിമാരില്‍ ഏറ്റവും ഇളയവളാണ് ഹന്‍സിക. സോഷ്യല്‍ മീഡിയയില്‍ താരം സജീവ സാന്നിധ്യമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഹന്‍സിക ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്.ഇന്‍സ്റ്റഗ്രാമിലാണ്…