Madhuraraja
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന മാസ് എന്റര്‍ടെയ്‌നറില്‍ മമ്മൂട്ടി നായകനായി എത്തുമെന്നാണ് വിവരം.
പോക്കിരിരാജ, മധുരരാജ എന്നിവയുടെ തുടര്‍ച്ചയായിരിക്കും ചിത്രമെന്നാണ് വിവരം. രാജ എന്ന കഥാപാത്രമായി മമ്മൂട്ടി വീണ്ടുമെത്തുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്.
Mammootty
ഈ വര്‍ഷം തന്നെ മമ്മൂട്ടി-വൈശാഖ് പ്രൊജക്ട് ഉണ്ടാകുമെന്നാണ് വിവരം. 2024 ലായിരിക്കും ചിത്രത്തിന്റെ റിലീസ്.
സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…