Categories: latest news

എന്നെ ഇപ്പോഴും ബേബി അനിഖ എന്ന് വിളിക്കുന്ന ഇഷ്ടമല്ല: അനിഖ

ബാലതാരമായി എത്തി മലയാളികളുടെ മനം കവര്‍ന്ന താരമാണ് അനിഖ സുരേന്ദ്രന്‍. 2007 ല്‍ പുറത്തിറങ്ങിയ ചോട്ടാ മുബൈ എന്ന സിനിമയിലൂടെയാണ് അനിഖ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന് പുറമെ അന്യഭാഷ ചലച്ചിത്രങ്ങളിലും അഭിനയിക്കാന്‍ അനിഖക്ക് സാധിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ നാടന്‍ വേഷത്തിലും ഗ്ലാമര്‍ വേഷത്തിലും ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

എന്നെ ഇപ്പോഴും ബേബി അനിഖ എന്ന് വിളിക്കുന്നതിനോട് അങ്ങനെ താല്‍പര്യമില്ല എന്നാണ് അനിഖ തുറന്നു പറഞ്ഞിരിക്കുന്നത്. പക്ഷെ ഇപ്പോള്‍ വിളി അല്‍പം കുറഞ്ഞിട്ടുണ്ട്. ഒരു ഇന്റര്‍വ്യൂയില്‍ ഞാന്‍ ബേബി അല്ലെന്ന് ഒക്കെ പറഞ്ഞിരുന്നു. അതുകൊണ്ട് അല്‍പം വിളി കുറഞ്ഞിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

സിനിമയില്‍ ഒരുപാട് സ്ട്രഗില്‍ അനുഭവിച്ചു: ഹണി റോസ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്.…

12 hours ago

ബോഗയ്ന്‍വില്ലയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ…

13 hours ago

സൂര്യ ചിത്രം കങ്കുവ റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍…

13 hours ago

ആദ്യ ദിനം 76 ലക്ഷത്തില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ 22 കോടി ! കിഷ്‌കിന്ധാ കാണ്ഡം ഓണം വിന്നറാകുമോ?

ബോക്സ്ഓഫീസില്‍ ഞെട്ടിക്കുന്ന കുതിപ്പുമായി കിഷ്‌കിന്ധാ കാണ്ഡം. റിലീസ്…

13 hours ago

വാഴ ഒടിടിയിലേക്ക്

തീയേറ്ററില്‍ മികച്ച പ്രതികരണം നേടിയ വാഴ എന്ന…

13 hours ago