Categories: latest news

കൂടെ ഒരു പുരുഷന്‍ വേണമെന്ന് തോന്നാറുണ്ട്: ഐശ്വര്യ

മോഹന്‍ലാലിന്റെ നായികയായെത്തി മലയാളിപ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടിയ ചലച്ചിത്രതാരമാണ് ഐശ്വര്യ. നടി ലക്ഷ്മിയുടെ മകളായ താരം പതിനേഴാം വയസ്സിലാണ് അഭിനയ രംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് ഒട്ടനവധി തമിഴ്, മലയാളം, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചു. മോഹന്‍ലാലിന്റെ നായികയായെത്തിയ ബട്ടര്‍ഫ്‌ളെസും, നരസിംഹവും ഐശ്യര്യയുടെ കരിയറിലെ മികച്ച ചിത്രങ്ങളാണ്.

മലയാളത്തില്‍ സീരീയലിലും താരം അഭിനയിച്ചുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനലുള്ള താരം സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്.

താരത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിവാഹ മോചനത്തിന് ശേഷം ഒരു കൂട്ടുവേണമെന്ന് തോന്നാറുണ്ട് എന്നാണ് ഐശ്വര്യ പറയുന്നത്. വിവാഹ മോചനത്തിന് ഭര്‍ത്താവും താനും എന്നും അടിയായിരുന്നു. എന്നാല്‍ വിവാഹമോചനത്തിന് ശേഷം തങ്ങള്‍ നല്ല സുഹൃത്തുക്കളാണ് എന്നും ഐശ്വര്യ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ പോസുമായി ഗ്രേസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

14 hours ago

അതിമനോഹരിയായി അനശ്വര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്വര. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ അതിഗംഭീര ലുക്കുമായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ചിരിച്ചുലസിച്ച് അമല പോള്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…

14 hours ago

അടിപൊളി ലുക്കുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

മനോഹരിയായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago