Shamna Kkasim
ഗര്‍ഭകാല ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഷംന കാസിം. കുഞ്ഞിനായി കാത്തിരിക്കുകയാണ് താരം. നമുക്കുള്ളില്‍ ഒരു ജീവന്‍ വളരുന്നത് ജീവിതത്തിലെ വലിയ അത്ഭുതമാണെന്നാണ് താരം കുറിച്ചത്.
താരത്തിന് ഇപ്പോള്‍ ഏഴാം മാസമാണ്. ഡെലിവറി ദുബായിയിലായിരിക്കും എന്നാണ് ഷംന ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. തിരിച്ച് വരുമ്പോള്‍ തന്റെ കയ്യില്‍ കുഞ്ഞുണ്ടാകും എന്നും താരം പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്.
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ജയസൂര്യ-വിനായകൻ കൂട്ടുകെട്ടിന്റെ…
സിനിമാ രം?ഗത്ത് വീണ്ടും സജീവമാകുകയാണ് നടി മീര…
കൊല്ലം സുധിയുടെ കുടുംബത്തിന് അനുകൂലമായാണ് നഷ്ട പരിഹാര…
നിരവധി താരങ്ങളാണ് ദിലീപിന്റെ ചെന്നൈയിലെ ദേ പുട്ട്…
ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍…
മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. വിവാഹശേഷം…