പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. വ്യത്യസ്തമായ ശബ്ദമാണ് വിജയ ലക്ഷ്മിയെ ഏറെ പോപ്പുലറാക്കിയത്. കാഴ്ച ഇല്ലെങ്കിലും വിവിധ രാജ്യങ്ങളില്‍ അടക്കം ചെന്ന് താരം പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്.
ഗായികയായി സജീവമായി നിന്നിരുന്ന സമയത്താണ് താരം വിവാഹം ചെയ്തത്. എന്നാല്‍ താരം ഇപ്പോള്‍ വിവാഹമോചനം നേടിയിരിക്കുകയാണ്.
വിവാഹ മോചനത്തോടെ താന്‍ സ്വാതന്ത്ര്യം അനുഭവിക്കുകയാണ് എന്നാണ് വിജയലക്ഷ്മി പറഞ്ഞിരിക്കുന്നത്. എനിക്ക് സംഗീതമാണ് എല്ലാം അതു ഉപേക്ഷിക്കാന് എനിക്കു പറ്റില്ല. അതുകൊണ്ടാണ് വിവാഹ മോചനം എന്ന തീരുമാനത്തില്‍ എത്തിയത് എന്നും താരം പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
മലയാളത്തിലും തമിഴിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് അനന്യ.…
അമ്മ ശ്രീദേവി മരിക്കുമ്പോള്‍ ജാന്‍വി കപൂറിന് പ്രായം…
ആരാധകര്‍ ഏറെയുള്ള താരങ്ങളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും.…
ജേക്കബിന്റെ സ്വര്‍ഗ രാജ്യം, ആര്‍ ഡി എക്‌സ്…