ജോ ആന്റ് ജോയ്ക്ക് ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. 18+ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
നസ്ലെന്‍, മാത്യു തോമസ് എന്നിവരാണ് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. രജിസ്റ്റര്‍ ഓഫീസിന് മുന്‍പില്‍ പരസ്പരം മാല ചാര്‍ത്തി നില്‍ക്കുന്ന നസ്ലെനെയും മാത്യു തോമസിനെയും പോസ്റ്ററില്‍ കാണാം. ഫലൂഡ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഫലൂഡ ആന്റ് റീല്‍സ് മാജിക്കാണ് സിനിമ നിര്‍മിക്കുന്നത്.
ഇരുവരും മാല ചാര്‍ത്തി നില്‍ക്കുന്ന ചിത്രം കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകര്‍. സ്വവര്‍ഗ പ്രണയമാണോ ചിത്രത്തിന്റെ പ്രമേയമെന്നാണ് ആരാധകരുടെ ചോദ്യം. സിനിമയുടെ പേരും പോസ്റ്ററും എന്താണ് ഉദ്ദേശിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…