Categories: latest news

തൊഴില്‍ രഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം ആഘോഷിച്ചപ്പോള്‍; വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രവുമായി പെപ്പെ

വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ ചിത്രവുമായി ആന്റണി വര്‍ഗീസ് (പെപ്പെ). ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പ്രണയദിനത്തിലെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഭാര്യ അനിഷയ്‌ക്കൊപ്പം പ്രണയ നാളുകളില്‍ എടുത്ത ചിത്രമാണിത്.

‘ Happy Valentines day my dear ഖുറേഷി??

ഒരു 9 വര്‍ഷം മുന്‍പ് തൊഴില്‍ രഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം ആഘോഷിക്കാന്‍ പോയപ്പോള്‍… ബില്ല് വന്നപ്പോള്‍ മുങ്ങിയ ഞാന്‍ പിന്നെ പൊങ്ങിയത് ബസ് സ്റ്റോപ്പിലാണ്’ ഫോട്ടോ പങ്കുവെച്ച് ആന്റണി പെപ്പെ കുറിച്ചു.

നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.

 

അനില മൂര്‍ത്തി

Recent Posts

വാഴയ്ക്കു മൂന്നാം ഭാഗം വരുന്നു

വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ എസ്.എ സംവിധാനം…

8 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

10 hours ago

മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

സ്റ്റൈലിഷ് ലുക്കുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…

10 hours ago

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…

10 hours ago