പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നയന്‍താര. നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും കുഞ്ഞ് പിറന്നതും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ കുഞ്ഞുങ്ങളെ കാണാന്‍ കിംഗ് ഖാന്‍ ഷാരൂഖ് തന്നെ എത്തിയിരിക്കുകയാണ്.
ഇവരുടെ വിവാഹത്തിനും ഷാരൂഖ് ഖാന്‍ പങ്കെടുത്തിരുന്നു. ചെന്നൈയിലെ നയന്‍താരയുടെ വീട്ടിലേക്കാണ് താരം നേരിട്ടെത്തിയത്.
നയന്‍താരയുടെ വീടിനു പുറത്ത് ആരാധകരാല്‍ വളഞ്ഞ ഷാരൂഖിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നയന്‍സിന്റേയും വിക്കിയുടേയും വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ഷാരൂഖിനെ ആരാധകര്‍ വളയുകയായിരുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പുതുമുഖ നടിമാരില് ഏറെ ശ്രദ്ധേയയാണ് നടി വിന്സി…