Christopher
ഒരിടവേളയ്ക്ക് ശേഷം ബോക്സ്ഓഫീസില്‍ പരാജയം രുചിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന്റെ ആദ്യ വാരത്തിലെ കളക്ഷന്‍ നാല് കോടിക്ക് താഴെ. ആദ്യ വീക്കെന്‍ഡ് പൂര്‍ത്തിയായപ്പോള്‍ ക്രിസ്റ്റഫര്‍ ബോക്സ്ഓഫീസില്‍ നിന്ന് നേടിയത് മൂന്നര കോടിക്ക് മുകളില്‍ മാത്രം.
അതേസമയം, മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ടിന്റെ ആദ്യ രണ്ട് ദിവസത്തെ കളക്ഷന്‍ ക്രിസ്റ്റഫറിനേക്കാള്‍ കൂടുതലായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആറാട്ടിനേക്കാള്‍ വലിയ പരാജയമായിരിക്കുകയാണ് ക്രിസ്റ്റഫര്‍.
ക്രിസ്റ്റഫറിന്റെ ഇതുവരെയുള്ള കളക്ഷന്‍ 3.40 കോടിക്ക് മുകളില്‍ മാത്രമാണ്. ആറാട്ടിന് ആദ്യ ദിനങ്ങളില്‍ 3.80 കോടി കളക്ഷന്‍ ലഭിച്ചിരുന്നു. ആദ്യദിനം തന്നെ ശരാശരി അഭിപ്രായമാണ് ക്രിസ്റ്റഫറിന് ലഭിച്ചത്.
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റാണി മുഖര്‍ജി.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…