Categories: Gossips

കമല്‍ഹാസന് ഡേറ്റ് ഇല്ല, മഹേഷ് നാരായണന്‍ ചിത്രത്തില്‍ മമ്മൂട്ടി നായകന്‍ ! അതിഥി വേഷത്തില്‍ കമല്‍ എത്തിയേക്കും

മമ്മൂട്ടി ഇനി അഭിനയിക്കുക മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍. കമല്‍ഹാസനെ നായകനാക്കി മഹേഷ് നാരായണന്‍ ചെയ്യാന്‍ ഉദ്ദേശിച്ച ചിത്രമാണ് ഇതെന്നാണ് വിവരം. കമലിന് ഡേറ്റ് ഇല്ലാത്തതിനാല്‍ ഈ ചിത്രത്തില്‍ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാകാന്‍ ആലോചിക്കുന്നതായാണ് വിവരം.

കമല്‍ഹാസന്‍ നായകനായി എത്തുമ്പോള്‍ മമ്മൂട്ടിയേയും ചിമ്പുവിനെയും അതിഥി വേഷത്തില്‍ എത്തിക്കാന്‍ മഹേഷ് നാരായണന്‍ ആലോചിച്ചിരുന്നു. എന്നാല്‍ കമല്‍ മറ്റ് സിനിമകളുടെ തിരക്കില്‍ ആയതിനാല്‍ കമലിന് വേണ്ടി എഴുതിയ കഥാപാത്രം മമ്മൂട്ടിക്ക് നല്‍കി പ്രൊജക്ടുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

Kamal Haasan

അതേസമയം, മമ്മൂട്ടി നായകനായി എത്തുമ്പോള്‍ കമല്‍ഹാസന്‍ അതിഥി വേഷത്തില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൊളിറ്റിക്കല്‍ ത്രില്ലര്‍ സറ്റയറാണ് ഒരുക്കുന്നതെന്നാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago