Suresh Gopi (File Image)
സുരേഷ് ഗോപി ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന വര്‍ഷമാണ് 2023. താരത്തിന്റെ രണ്ട് സൂപ്പര്‍ഹിറ്റ് സിനിമകളുടെ രണ്ടാം ഭാഗം ഈ വര്‍ഷമുണ്ടാകുമെന്നാണ് വിവരം.
എ.കെ.സാജന്‍ തിരക്കഥയെഴുതുന്ന ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകള്‍ കഴിഞ്ഞദിവസം സംവിധായകന്‍ ഷാജി കൈലാസ് നല്‍കിയിരുന്നു. പുതിയ പോസ്റ്റര്‍ സംവിധായകന്‍ പുറത്തിറക്കി. ഈ വര്‍ഷം തന്നെ ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗം വരുമെന്നാണ് വിവരം.
Suresh Gopi
സംവിധായകന്‍ ജയരാജും സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയും 1995ല്‍ പുറത്തിറങ്ങിയ ‘ഹൈവേ’യുടെ രണ്ടാം ഭാഗത്തിനായി വീണ്ടും ഒന്നിക്കുന്നു. ‘ഹൈവേ 2’ എന്നാണ് തുടര്‍ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ 254-ാമത്തെ പ്രൊജക്റ്റ് കൂടിയാണ്. ചിത്രീകരണം വൈകാതെ ആരംഭിക്കും എന്നാണ് വിവരം.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി…