Prayaga Martin
മേക്കോവര്‍ ചിത്രങ്ങളുമായി പ്രയാഗ മാര്‍ട്ടിന്‍. മുടി കളര്‍ ചെയ്ത ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. വളരെ വ്യത്യസ്തമായ ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്.
നര ബാധിക്കാന്‍ നാല്‍പ്പതുകള്‍ വരെ കാത്തുനില്‍ക്കാന്‍ വയ്യ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വേറൊരു സ്റ്റൈലാണ് താന്‍ ഉദ്ദേശിച്ചിരുന്നതെന്നും ചെയ്തു വന്നപ്പോള്‍ ഇങ്ങനെ ആയതാണെന്നും പ്രയാഗ പറഞ്ഞിരുന്നു. ‘ ഇതല്ല ഞാന്‍ ഉദ്ദേശിച്ച കളര്‍. ചെയ്ത് വന്നപ്പോള്‍ ഇങ്ങനെ ആയിപ്പോയതാണ്. പിന്നെ അത് സ്റ്റൈല്‍ ആക്കി,’ പ്രയാഗ പറഞ്ഞു.
റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലിയോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…