വെള്ള നിറത്തിലുള്ള ഡ്രസ്സില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പേര്‍ളി മാണി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ഡി ഫോര്‍ ഡാന്‍സ് എന്ന മഴവില്‍ മനോരമയുടെ ഡാന്‍സ് റിയാലിറ്റി ഷോ ആണ് പേര്‍ളിക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പേളിക്കായി. അവിടെവെച്ചാണ് ശ്രീനിഷുമായി പ്രണയത്തിലാകുന്നതും പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തത്. രണ്ടുപേര്‍ക്കും ഒരു മകളും ഉണ്ട്.
യൂട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയയിലും വൈറലാണ്. പേളി. നിരവധി വീഡികളാണ് താരം പങ്കുവയ്ക്കുന്നുത്. മകള്‍ നിളയുടെ വീഡിയോയും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…