ഒരു കാലത്ത് ഗ്ലാമര്‍ വേഷത്തില്‍ തിളങ്ങി നിന്ന താരമാണ് ഭാനുപ്രിയ. അഴകിയ രാവണന്‍ എന്ന ഒരൊറ്റ ചിത്രം മതി ഭാനുപ്രിയയെ ഓര്‍ത്തിരിക്കാന്‍. മലയാളത്തില്‍ ഉള്‍പ്പടെ അന്യഭാഷ ചിത്രത്തില്‍ അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
25 ഓളം തെലുഗു സിനിമകളിലും, 30 ഓളം തമിഴ് സിനിമകളിലും 14 ഓളം ഹിന്ദി സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ശാസ്ത്രീയ നൃത്തത്തില്‍ വളരെ കഴിവുള്ള ഒരു വ്യക്തിയാണ് ഭാനുപ്രിയ.
ഇപ്പോള്‍ തന്റെ അസുഖത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. തനിക്ക് അടുത്തകാലത്തായി സുഖമില്ല ഓര്‍മ്മശക്തി കുറയുന്നുണ്ട്, പഠിച്ച ചില കാര്യങ്ങള്‍ വരെ താന്‍ മറന്നുപോയി എന്നാണ് നടി പറയുന്നത്. വീട്ടില്‍ പോലും ഇപ്പോള്‍ താന്‍ നൃത്തം പരിശീലിക്കില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി തനിക്ക് ഓര്‍മ്മക്കുറവ് അനുഭവപ്പെടുന്നു എന്നാണ് താരം പറയുന്നത്.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…