ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഗോപിസുന്ദറും അമൃത സുരേഷും വിവിഹതരായത്. വിവാഹത്തിന് പിന്നാലെ വിവാദങ്ങളും അവരെ തേടിയെത്തി.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അമൃത സുരേഷ്. തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകരോട് പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ ഭര്‍ത്താവ് ഗോപിസുന്ദറിനെക്കുറിച്ചാണ് അമൃത മനസ് തുറന്നിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നല്ല ഭര്‍ത്താവ് ഗോപിസുന്ദര്‍ എന്നാണ് അമൃത പറഞ്ഞിരിക്കുന്നത്.
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…