Categories: latest news

ബോക്‌സ്ഓഫീസില്‍ ഇങ്ങനെയൊരു നാണക്കേട് ആദ്യം; എലോണ്‍ കളക്ഷന്‍ റിപ്പോര്‍ട്ട്

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി എലോണ്‍. റിലീസ് ചെയ്ത് 10 ദിവസങ്ങള്‍ക്ക് ശേഷം മിക്ക തിയറ്ററുകളില്‍ നിന്നും ചിത്രം നീക്കി. പ്രേക്ഷകര്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് എലോണിന്റെ പ്രദര്‍ശനം പലയിടത്തും നിര്‍ത്തലാക്കിയത്.

കേരളത്തില്‍നിന്ന് ഇതുവരെ 73 ലക്ഷം മാത്രമേ ചിത്രത്തിന് നേടാനായിട്ടുള്ളൂ എന്നാണ് വിവരം.യുഎഇ/ ജിസിസി -11 ലക്ഷം.ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 8 ലക്ഷം.ഓസ്‌ട്രേലിയ 10200 രൂപ എന്നിങ്ങനെയാണ് പുറത്തുവന്ന കണക്കുകള്‍.

Mohanlal (Alone)

12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും സംവിധായകന്‍ ഷാജി കൈലാസും ഒന്നിച്ച ചിത്രത്തിന് തിയേറ്ററുകളില്‍ വലിയ ചലനം ഉണ്ടാക്കാന്‍ ആയില്ല.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago