Mohanlal
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി എലോണ്‍. റിലീസ് ചെയ്ത് 10 ദിവസങ്ങള്‍ക്ക് ശേഷം മിക്ക തിയറ്ററുകളില്‍ നിന്നും ചിത്രം നീക്കി. പ്രേക്ഷകര്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് എലോണിന്റെ പ്രദര്‍ശനം പലയിടത്തും നിര്‍ത്തലാക്കിയത്.
കേരളത്തില്‍നിന്ന് ഇതുവരെ 73 ലക്ഷം മാത്രമേ ചിത്രത്തിന് നേടാനായിട്ടുള്ളൂ എന്നാണ് വിവരം.യുഎഇ/ ജിസിസി -11 ലക്ഷം.ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 8 ലക്ഷം.ഓസ്‌ട്രേലിയ 10200 രൂപ എന്നിങ്ങനെയാണ് പുറത്തുവന്ന കണക്കുകള്‍.
Mohanlal (Alone)
12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും സംവിധായകന്‍ ഷാജി കൈലാസും ഒന്നിച്ച ചിത്രത്തിന് തിയേറ്ററുകളില്‍ വലിയ ചലനം ഉണ്ടാക്കാന്‍ ആയില്ല.
റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലിയോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…