Categories: latest news

സാരിയില്‍ സുന്ദരിയായി മഞ്ജരി

സാരിയില്‍ പുതിയ ചിത്രങ്ങളുമായി ഗായിക മഞ്ജരി. വയലറ്റ് സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

ഈയടുത്തായിരുന്നു മഞ്ജരിയുടെ വിവാഹം കഴിഞ്ഞത്. ബാല്യകാല സുഹൃത്ത് ജെറിന്‍ ആണ് മഞ്ജരിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.

2005 ലാണ് മഞ്ജരി പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. 2005ല്‍ ഏറ്റവും നല്ല ഗായികയ്ക്കുള്ള കേരള സര്‍ക്കാറിന്റെ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.

1986ല്‍ തിരുവനന്തപുരത്താണു മഞ്ജരി ജനിച്ചത്. പക്ഷേ, വളര്‍ന്നത് മസ്‌കറ്റിലാണ്.

 

 

 

അനില മൂര്‍ത്തി

Recent Posts

തനിക്ക് സ്വകാര്യത വളരെ പ്രധാനമാണ്: നിഖില വിമല്‍

അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങള്‍കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട…

56 mins ago

നടിമാരെ വീട്ടിലേക്ക് വിളിച്ച് ഉപദ്രവിക്കും; ബോളിവുഡ് നടന്മാര്‍ക്കെതിരെ കങ്കണ

ബോളിവുഡ് നടന്മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് നടിയും…

1 hour ago

സാരിയില്‍ ഗംഭീര ലുക്കുമായി നിഖില വിമല്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

1 hour ago

റെക്കോര്‍ഡ് ബുക്കിങ്ങുമായി അജയന്റെ രണ്ടാം മോഷണം

ഓണ ചിത്രങ്ങളില്‍ റെക്കോഡുമായി മുന്നേറി ടോവിനോ തോമസ്…

1 hour ago