Big B
മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍.അനൗണ്‍സ്‌മെന്റ് മുതല്‍ വലിയ ഹൈപ്പാണ് ചിത്രത്തിനു ലഭിക്കുന്നത്. എന്നാല്‍ അനൗണ്‍സ്‌മെന്റിന് ശേഷം ബിലാലിന്റെ ഷൂട്ടിങ്ങിനെ കുറിച്ചോ റിലീസിനെ കുറിച്ചോ യാതൊരു വിവരവുമില്ല.
ബിലാല്‍ എന്തായാലും നടക്കുമെന്ന് തന്നെയാണ് മമ്മൂട്ടി പറയുന്നു. ക്രിസ്റ്റഫര്‍ സിനിമയുടെ പ്രൊമോഷനിലെ ബിലാലിനെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് മമ്മൂട്ടി നല്‍കി. ബിലാല്‍ അണിയറയില്‍ ഒരുങ്ങുകയാണ്. സ്‌ക്രിപ്റ്റ് വര്‍ക്ക് നടന്നുകൊണ്ടിരിക്കുകയാണ്. സ്‌ക്രിപ്റ്റ് നന്നാക്കേണ്ട തിരക്കിലാണ് അണിയറ പ്രവര്‍ത്തകരെന്നും മമ്മൂട്ടി പറഞ്ഞു.
Mammootty – Bilal
ഉണ്ണി ആറിന്റെ തിരക്കഥയില്‍ അമല്‍ നീരദ് ഒരുക്കിയ ബിഗ് ഒരു ട്രെന്‍ഡ് സെറ്ററായിരുന്നു. ബിലാലിന്റെ തിരക്കഥയും ഉണ്ണി ആര്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…