Christopher
മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ ഫെബ്രുവരി ഒന്‍പതിന് തിയറ്ററുകളിലെത്തുകയാണ്. ക്രിസ്റ്റഫറിനെ കുറിച്ച് വലിയ ആത്മവിശ്വാസത്തിലാണ് മമ്മൂട്ടി. ക്രിസ്റ്റഫര്‍ കുറച്ചധികം ദിവസം തിയറ്ററുകളില്‍ കാണുമെന്നാണ് മമ്മൂട്ടി പ്രൊമോഷനിടെ പറഞ്ഞത്.
‘ ക്രിസ്റ്റഫര്‍ ഫെബ്രുവരി ഒന്‍പതിന് തിയറ്ററുകളിലെത്തുകയാണ്. സിനിമ ആദ്യ ദിവസം തന്നെ തിയറ്ററുകളില്‍ പോയി കാണണമെന്നില്ല. ഇത് കുറച്ചധികം ദിവസം തിയറ്ററുകളില്‍ കാണും. ഒന്‍പതാം തിയതി കണ്ട ശേഷം പിന്നെ വീണ്ടും കാണാം,’ മമ്മൂട്ടി പറഞ്ഞു.
Mammootty
മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ക്രിസ്റ്റഫര്‍. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം. ഉദയകൃഷ്ണയാണ് തിരക്കഥ.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വില്ലന് വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…