നടിയുടെ മുക്തയുടെ മകള്‍ കണ്‍മണിയുടെ വിശേഷങ്ങള്‍ എല്ലാം ഇരുകയ്യും നീട്ടി ആരാധകര്‍ സ്വീകരിക്കാറുണ്ട്. കിയാര എന്നാണ് യഥാര്‍ത്ഥ പേര് എങ്കിലും കണ്‍മണി എന്നാണ് മുക്ത മകളെ വിളിക്കുന്നത്.
റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയെയാണ് മുക്ത വിവാഹം ചെയ്തിരിക്കുന്നത്. റിമിയുടെ പല വീഡിയോയിലും കണ്‍മണി വിശേഷങ്ങളുമായി എത്താറുണ്ട്. അതോടൊപ്പം പല ചാനല്‍ പരിപാടികളിലും അമ്മയ്‌ക്കൊപ്പം കണ്‍മണി എത്താറുണ്ട്.
കിയാരയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് കിയാര.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…