Categories: latest news

കപ്പലില്‍ നിന്നും ചിത്രങ്ങളുമായി റെബ

പ്രിയപ്പെട്ട ആരാധകര്‍ക്കായി കപ്പലില്‍ നിന്നും ചിത്രങ്ങള്‍ പങ്കുവെച്ച് റെബ മോണിക്ക. ഇളം പച്ച നിറത്തിലുള്ള വസ്ത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്.


മോഡലിങ്ങിലൂടെയാണ് താരം സിനിമ രംഗത്തേക്ക് എത്തുന്നത്. ദാത്രിയുടെ അടക്കം പരസ്യ ചിത്രങ്ങളിലൂടെയാണ് റെബ ശ്രദ്ധിക്കപ്പെടുന്നത്. മഴവില്‍ മനോരമയിലെ മിടുക്കി എന്ന റിയാലിറ്റി ഷോയില്‍ സെക്കന്‍ഡ് റണ്ണര്‍അപ്പുകൂടിയായിരുന്നു താരം.

Reba Monica

2016ല്‍ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെയാണ് റീബയുടെ സിനിമ അരങ്ങേറ്റം. പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തില്‍ നീരജ് മാധവിന്റെ നായികയായാണ് താരം എത്തിയത്. ഫൊറന്‍സിക് എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടവും ശ്രദ്ധ നേടി.

 

ജോയൽ മാത്യൂസ്

Recent Posts

ആരാധകര്‍ക്ക് പുതിയ ചിത്രങ്ങളുമായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

11 hours ago

സ്‌റ്റൈലിഷ് പോസുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

12 hours ago

അടിപൊളി പോസുമായി ലിയോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലിയോണ. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

അടിപൊളി ചിത്രങ്ങളുമായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…

12 hours ago

മായാനദി കണ്ടതിന് ശേഷം അച്ഛനും അമ്മയും എന്നോട് മിണ്ടിയില്ല; ഐശ്വര്യ ലക്ഷ്മി

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ…

1 day ago