Meera Vasudevan
മലയാളി വീട്ടമ്മയായി കുടുംബവിളക്ക് എന്ന സീരിയലില്‍ തകര്‍ത്ത് അഭിനയിക്കുകയാണ് മീര വാസുദേവ്. 2005 ല്‍ പുറത്തിറങ്ങിയ ബ്ലെസി ചിത്രം തന്മാത്രയില്‍ മോഹന്‍ലാലിന്റെ നായികയായാണ് മീര മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് ഒട്ടേറെ മലയാള സിനിമകളില്‍ അഭിനയിച്ചു.
Meera Vasudevan
മലയാളി അല്ലെങ്കിലും കുടുംബപ്രേക്ഷകര്‍ക്കിടയില്‍ മീരയ്ക്ക് ഒട്ടേറെ ആരാധകര്‍ ഉണ്ട്. മലയാളത്തിനു പുറമേ തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും മീര അഭിനയിച്ചിട്ടുണ്ട്.
Meera Vasudevan
ഇപ്പോള്‍ തന്മാത്രയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് മീര. ആ കഥാപാത്രത്തെ കുറിച്ച് വളരെ വിശദമായ ഒരു ചിത്രം ബ്ലെസ്സി സര്‍ എനിക്ക് നല്‍കിയിരുന്നു. എന്റേതായ രീതിയില്‍ ചെറിയ നിരീക്ഷണം നടത്തി അത് പൂര്‍ണമാക്കുക എന്നതായിരുന്നു എന്റെ ഉത്തരവാദിത്വം. അതിന് വേണ്ടി ഞാന്‍ ചെയ്തത് എന്റെ അമ്മയെ നിരീക്ഷിക്കുക എന്നതാണ്. അമ്മയ്ക്ക് ഞങ്ങള്‍ രണ്ട് കുട്ടികളാണ്. ഞങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നതിനൊപ്പം അച്ഛനോട് അമ്മ എങ്ങിനെയാണ് ഇടപഴകുന്നത് എന്ന് നോക്കി പഠിച്ചാണ് ആ കഥാപാത്രം ചെയ്തത് എന്നുമാണ് മീര പറഞ്ഞത്.
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന രാജന്.…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില് ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ.…
സാരിയില് ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…
സാരിയില് ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ.…