Manju Pillai
ടെലിവിഷനും സിനിമയിലും ഒരുപോലെ തിളങ്ങിയ താരമാണ് മഞ്ജു പിള്ള. 1976 മേയ് 11 നാണ് മഞ്ജുവിന്റെ ജനനം. താരത്തിന് ഇപ്പോള്‍ 46 വയസ്സുണ്ട്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഹോം എന്ന ചിത്രത്തില്‍ മഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
സംവിധായകന്‍ സുജിത്ത് വാസുദേവ് ആണ് മഞ്ജുവിന്റെ ജീവിതപങ്കാളി. മറിമായം എന്ന ഹാസ്യ സീരിയലില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.
Manju Pillai
ഇപ്പോള്‍ ഉര്‍വശിയെക്കുറിച്ചാണ് മഞ്ജു മനസ് തുറന്നിരിക്കുന്നത്. ആരെയൊക്കെ ലേഡീ സൂപ്പര്‍ സ്റ്റാറെന്ന് വിളിച്ചാലും തന്റെ മനസില്‍ സൂപ്പര്‍ സ്റ്റാര്‍ ഉര്‍വശിയാണ്. ഉര്‍വശിയെ കടത്തി വെട്ടാന്‍ മലയാളത്തില്‍ വേറെ ആരും ഇല്ലെന്നുമാണ് താരം പറഞ്ഞിരിക്കുന്നത്.
രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…