Categories: latest news

പൃഥ്വിരാജിന് മതവിശ്വാസമുണ്ടോ? അന്ന് താരം പറഞ്ഞ വാക്കുകള്‍

നടന്‍, സംവിധായകന്‍ എന്നീ നിലകളിലെല്ലാം സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് പൃഥ്വിരാജ്. സിനിമയ്ക്ക് പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് പൃഥ്വിരാജ് പറയുന്ന കാര്യങ്ങളും അദ്ദേഹത്തിന്റെ നിലപാടുകളും.

പൃഥ്വിരാജിന്റെ വ്യക്തി വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ എപ്പോഴും താല്‍പര്യമുള്ളവരാണ്. അങ്ങനെയൊന്നാണ് പൃഥ്വിരാജ് ദൈവവിശ്വാസിയാണോ എന്നത്. ദൈവവിശ്വാസത്തെ കുറിച്ച് പൃഥ്വിരാജ് എവിടെയും പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും മതവിശ്വാസത്തെ കുറിച്ച് വളരെ ബോള്‍ഡ് ആയി തന്നെ പൃഥ്വി സംസാരിച്ചിട്ടുണ്ട്. പഴയൊരു അഭിമുഖത്തിലാണ് പൃഥ്വി മതവിശ്വാസത്തെ കുറിച്ച് സംസാരിച്ചിരിക്കുന്നത്. അതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Prithviraj (Kaduva)

‘എനിക്ക് പൂജ്യം ശതമാനം വിശ്വാസമുള്ള ഒരു കണ്‍സപ്റ്റ് ഉണ്ട്. അതാണ് മതം. എനിക്ക് മതത്തില്‍ വിശ്വാസമില്ല. അതൊരു മധ്യകാലത്ത് സോഷ്യല്‍ സ്ട്രക്ച്ചര്‍ ഉണ്ടാക്കാന്‍ വേണ്ടി രൂപീകരിച്ചതാണ്. ആദ്യമൊക്കെ സാമ്പത്തികമായിരുന്നു സോഷ്യല്‍ സ്ട്രക്ച്ചര്‍. പിന്നീട് അത് തൊഴില്‍ ആയി. അവിടെ നിന്നൊക്കെ ഒടുവില്‍ ആരോ സോഷ്യല്‍ സ്ട്രക്ച്ചറിന് വേണ്ടി കണ്ടുപിടിച്ചതാണ് ഈ മതം. എനിക്ക് മതത്തില്‍ ഒട്ടും വിശ്വാസമില്ല,’ പൃഥ്വിരാജ് പറഞ്ഞു.

 

 

അനില മൂര്‍ത്തി

Recent Posts

പത്മഭൂഷൺ നിരസിച്ച ഗായിക; എസ്. ജാനകിയുടെ ജീവിതം നിങ്ങൾക്കറിയാമോ?

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…

10 hours ago

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…

10 hours ago

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88)…

10 hours ago

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

17 hours ago

അമ്മ അച്ഛനെ തല്ലി’; സിസി ടിവി വിഡിയോ പുറത്ത് വിട്ട് സിന്ധു

നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ…

17 hours ago

നീതി ലഭിക്കുന്നതുവരെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും: അന്‍സിബ

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി…

17 hours ago