മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി മീര നന്ദന്‍. ക്രിസ്റ്റഫര്‍ സിനിമയുടെ പ്രൊമോഷനായി ദുബായിലെത്തിയതാണ് മമ്മൂട്ടി. മരുഭൂമിയില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘മരുഭൂമിയിലെ മമ്മൂക്ക’ എന്ന ക്യാപ്ഷനോടെയാണ് താരം മീര നന്ദന്‍ മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്റ്റഫര്‍. ഫെബ്രുവരി ഒന്‍പതിനാണ് ചിത്രത്തിന്റെ റിലീസ്. വേള്‍ഡ് വൈഡായാണ് ചിത്രം തിയറ്ററുകളിലെത്തുക.
പൊലീസ് ഉദ്യോഗസ്ഥനായാണ് ക്രിസ്റ്റഫറില്‍ മമ്മൂട്ടി എത്തുന്നത്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് തിരക്കഥ.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലിയോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…
മലയാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന താരമാണ് ഐശ്വര്യ…