Categories: latest news

അന്‍വര്‍ റഷീദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു !

ട്രാന്‍സിന് ശേഷം അന്‍വര്‍ റഷീദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തവണ അന്‍വര്‍ റഷീദ് നിര്‍മിക്കുന്ന ചിത്രത്തിലാണ് ഫഹദ് അഭിനയിക്കുക.

രോമാഞ്ചം എന്ന സിനിമയുടെ സംവിധായകന്‍ ജിത്തു മാധവനാണ് ഫഹദ് ഫാസില്‍ ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് വിവരം. ഈ സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. ബാംഗ്ലൂര്‍ ആയിരിക്കും പ്രധാന ലൊക്കേഷന്‍. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2023 ല്‍ തന്നെ പ്രദര്‍ശനത്തിന് എത്തും.

ഫഹദിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ്.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago